കഴിഞ്ഞ ദിവസങ്ങള്‍ ഒക്കെ തിരക്കിലായിരുന്നത് കൊണ്ട് എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ അപ്പോഴപ്പോഴായി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലായിരുന്നു വിനുവേച്ചിയേ.. ഇപ്പൊ അല്‍പ്പം സാവകാശം ലഭിച്ചപ്പോള്‍ pending ആയി കിടന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ പോസ്റ്റ് ചെയ്തൂ... അങ്ങനെ ഈ ബ്ലോഗിലെ പോസ്റ്റുകളുടെ എണ്ണം 200 തികഞ്ഞു.. :)
സുപ്രഭാതം സന്ദീപ്..
ReplyDeleteവിഷു ആയപ്പോഴാണൊ അനിയാ ബോധോദയം വന്നേ..?
ന്തായാലും വിഷു ആശംസകള്‍ ട്ടൊ...!
കഴിഞ്ഞ ദിവസങ്ങള്‍ ഒക്കെ തിരക്കിലായിരുന്നത് കൊണ്ട് എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ അപ്പോഴപ്പോഴായി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലായിരുന്നു വിനുവേച്ചിയേ.. ഇപ്പൊ അല്‍പ്പം സാവകാശം ലഭിച്ചപ്പോള്‍ pending ആയി കിടന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ പോസ്റ്റ് ചെയ്തൂ... അങ്ങനെ ഈ ബ്ലോഗിലെ പോസ്റ്റുകളുടെ എണ്ണം 200 തികഞ്ഞു.. :)
Deleteyes..
ReplyDeleteഅപ്പോ അങ്ങിനെയാണീ പോസ്റ്റെല്ലാം കൂടെ എന്റെ ഡാഷ് ബോര്‍ഡില്‍ വന്ന് സുനാമിയടിച്ചത് അല്ലേ?
ReplyDelete