കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, May 25, 2011

സ്നേഹത്തിന്റെ ശ്രാദ്ധം


മരിച്ചു പോയൊരു പ്രണയത്തിന്റെ പ്രേതം

ഇപ്പോഴുമെന്നെ ആവേശിച്ചു കൊണ്ടിരിക്കുന്നു..

തര്‍പ്പണങ്ങള്‍ നടത്തിയെനിക്കതിനു

നിത്യശാന്തി കൊടുക്കണം..

സ്നേഹത്തിന്റെ ശ്രാദ്ധമൂട്ടാന്‍

ശംഖുമുഖത്തിന്റെ ബലിഘട്ടത്തിലേക്ക്...

No comments:

Post a Comment