കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, April 01, 2012

വിഡ്ഢി ദിനം

ജനിച്ചു പോയത് കൊണ്ട്
എന്നുമെന്നും വിഡ്ഢിയാവാന്‍
വിധിക്കപ്പെട്ട മനുഷ്യന്
ഇതിനായി പ്രത്യേകിച്ചൊരു ദിനം
ആവശ്യമെന്നു തോന്നുന്നില്ല... :(

4 comments:

 1. സുപ്രഭാതം സന്ദീപ്..
  വിഷു ആയപ്പോഴാണൊ അനിയാ ബോധോദയം വന്നേ..?
  ന്തായാലും വിഷു ആശംസകള്‍ ട്ടൊ...!

  ReplyDelete
  Replies
  1. കഴിഞ്ഞ ദിവസങ്ങള്‍ ഒക്കെ തിരക്കിലായിരുന്നത് കൊണ്ട് എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ അപ്പോഴപ്പോഴായി ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ സാധിച്ചില്ലായിരുന്നു വിനുവേച്ചിയേ.. ഇപ്പൊ അല്‍പ്പം സാവകാശം ലഭിച്ചപ്പോള്‍ pending ആയി കിടന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ പോസ്റ്റ്‌ ചെയ്തൂ... അങ്ങനെ ഈ ബ്ലോഗിലെ പോസ്റ്റുകളുടെ എണ്ണം 200 തികഞ്ഞു.. :)

   Delete
 2. അപ്പോ അങ്ങിനെയാണീ പോസ്റ്റെല്ലാം കൂടെ എന്റെ ഡാഷ് ബോര്‍ഡില്‍ വന്ന് സുനാമിയടിച്ചത് അല്ലേ?

  ReplyDelete