കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, April 01, 2012

തത്വചിന്ത

മനുഷ്യന്റെ തത്വചിന്തയില്‍പരം വിഡ്ഢിത്തം വേറെന്തുണ്ട്....
വിശക്കുമ്പോള്‍ അന്നം തേടുകയെന്ന
പ്രാചീനസംസ്കൃതി തുടര്‍ന്നിരുന്നെങ്കില്‍
നമുക്ക് സ്വത്വദുഃഖങ്ങളുടെ കീറമാറാപ്പ്
പേറേണ്ടിവരില്ലായിരുന്നു... :(

5 comments:

 1. Replies
  1. സോറി.. ഞാനിപ്പോ തിരുത്തിയിട്ടുണ്ട്... thanks a lot...

   Delete
 2. ഈ ബുദ്ധി നിനക്ക് തന്നെ ഞാൻ വിവരിച്ച് തരുന്നു,

  മനുഷ്യന്റെ തത്വചിന്തയില്‍പരം വിഡ്ഢിത്തം വേറെന്തുണ്ട്....
  വിശക്കുമ്പോള്‍ അന്നം തേടുകയെന്ന
  പ്രാചീനസംസ്കൃതി തുടര്‍ന്നിരുന്നെങ്കില്‍
  നമുക്ക് സ്വത്വദുഃഖങ്ങളുടെ കീറമാറാപ്പ്
  പേറേണ്ടിവരില്ലായിരുന്നു... :(

  ഇങ്ങനെ ഒരു ചിന്ത പിന്നെങ്ങനെ പൊട്ടിമുളച്ചു ? നിനക്ക് തന്നെ ഈ പറഞ്ഞത് ആകാമായിരുന്നില്ലേ ? ആശംസകൾ.

  ReplyDelete
 3. വിശക്കുമ്പോള്‍ അന്നം തേടുക പ്രാചീനവും ആധുനികവുമാണ്...മാറ്റമില്ല, മാറ്റമേയില്ല.

  ReplyDelete
 4. വിശക്കുന്നു ,ചോറ് തിന്നിട്ടു വരാം

  ReplyDelete