കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, March 29, 2012

ലെവല്‍ ക്രോസ്

ഇന്നലെയൊരു സ്വപ്നം
ആളില്ലാത്ത ലെവല്‍ ക്രോസ്
മുറിച്ചു കടക്കവേ യാഥാര്‍ത്ഥ്യത്തിന്റെ
പുഷ്പ്പുള്‍ ട്രെയിനിടിച്ചു ചത്തു മലച്ചു... :(

2 comments:

  1. ഹോ...! ഞാൻ വിചാരിച്ചു വല്ല പാസഞ്ചർ ട്രെയിനുമാണ് ഇടിച്ചതെന്ന് ! ഇതെങ്ങനെ ഇടിക്കാതിരിക്കും ? പുഷ് പുൾ അല്ലേ ? പുഷ് അല്ലേൽ പുൾ. ഒന്നല്ലെങ്കിൽ ഒന്ന്. ആശംസകൾ.

    ReplyDelete