കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, November 26, 2011

ആസക്തം


മരണത്തിനു മുന്‍പുള്ള അവസാനത്തെ നിമിഷത്തിലും 

കര്‍മ്മ നിരതനായി 

ജീവിതത്തിലേക്കുള്ള കച്ചിത്തുരുമ്പ് 

തിരയുകയാവും നമ്മള്‍ .. 

11 comments:

 1. .....വളരെ നല്ല പോസ്റ്റുകള്‍......അസ്സലായിട്ടുണ്ട്!

  ReplyDelete
 2. മരിക്കുവോളം നാം മരിക്കില്ല്ല,,
  സുബ്രമണ്യൻ റ്റി ആർ

  ReplyDelete
 3. മരിക്കുന്നതിന് തൊട്ടുമുമ്പ് കൈയിലൊരു ചെടിയുണ്ടെങ്കില്‍ അതുകൂടി നട്ടുവേണം മരിക്കാന്‍.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 4. പുതിയ ബ്ലോഗില്‍ ഇത്രയും പോസ്ടോ ,കൊള്ളാല്ലോ ..അഭിനന്ദനങ്ങള്‍

  ReplyDelete
 5. കൊള്ളാം സന്ദീപ്‌, ഈ ചിന്തകള്‍ ഒരു ബ്ലോഗ്‌ ആക്കിയത് നന്നായി..

  ReplyDelete
 6. കൊള്ളാല്ലോ ...അങ്ങനെ ഒരു ബ്ലോഗും കൂടായില്ലേ ..... അഭിനന്ദനങ്ങള്‍...

  ReplyDelete
 7. Jeevithathinu sheshathekku...!

  Manoharam, Ashamsakal..!!!

  ReplyDelete
 8. ശരിയാണ്. വളരെ ചെറുതും പ്രസക്തവും.

  ReplyDelete
 9. ഒരു ലോകസത്യത്തിന് ആസക്തം എന്നുപേരിട്ട് ഇവിടെ പോസ്റ്റിയതിന് അഭിനന്ദനം.
  ആശംസകളോടെ..പുലരി

  ReplyDelete