Sandeep Ayyaril Krishnan
word mor'sels
Home
പുകക്കണ്ണട
പ്രണയസൂനങ്ങള്‍
Sanframes
CONTACT
About Me
Sandeep.A.K
View my complete profile
Labels
Close 2 Heart
Love bits
Socialised
WALL FRAMES
Weirdism
Friday, December 30, 2011
കലണ്ടറന്ത്യം - 2011
ഋതുക്കള്ക്കൊപ്പമാണോ കലണ്ടര്‍ ..
അതോ കലണ്ടറിനൊപ്പിച്ചു
നിര്‍ത്താതെ
നിലയ്ക്കാതെ
ചാക്രികാവസ്ഥയില്
സംഭവിച്ചു കൊണ്ടിരിക്കുന്നതോ
കാലങ്ങളെന്നോര്ത്തിരിക്കുമ്പോഴേക്കും
നമ്മുടെ കാലം കഴിഞ്ഞിരിക്കും...
ക്ഷണികം ജീവിതം....
1 comment:
ജീവി കരിവെള്ളൂർ
December 30, 2011 at 8:30 PM
ചക്രമിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും . കലണ്ടറിലെ അക്കങ്ങളെണ്ണി ജീവിതങ്ങളും !
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ചക്രമിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും . കലണ്ടറിലെ അക്കങ്ങളെണ്ണി ജീവിതങ്ങളും !
ReplyDelete