കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, December 30, 2011

കലണ്ടറന്ത്യം - 2011ഋതുക്കള്‍ക്കൊപ്പമാണോ കലണ്ടര്‍ .. 
അതോ കലണ്ടറിനൊപ്പിച്ചു 
നിര്‍ത്താതെ 
നിലയ്ക്കാതെ 
ചാക്രികാവസ്ഥയില്‍ 
സംഭവിച്ചു കൊണ്ടിരിക്കുന്നതോ 
കാലങ്ങളെന്നോര്‍ത്തിരിക്കുമ്പോഴേക്കും 
നമ്മുടെ കാലം കഴിഞ്ഞിരിക്കും... 
ക്ഷണികം ജീവിതം....

1 comment:

  1. ചക്രമിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും . കലണ്ടറിലെ അക്കങ്ങളെണ്ണി ജീവിതങ്ങളും !

    ReplyDelete