നഗ്നതയെന്തെന്നറിയാതെ
നഗ്നനായ് നടന്നൊരു അന്ധനെയവര്
ഭ്രാന്തനെന്നു മുദ്രകുത്തി തെരുവില്‍ തച്ചുകൊന്നു.
കാരുണ്യത്തിന്റെ കണ്ണുകള്‍ ഇല്ലാത്ത
ഭ്രാന്തരെന്നു കരുതിയവരെയെല്ലാം
ഞാനും കൊന്നു തള്ളി.
കറുത്ത കുതിരപ്പുറത്തേറി ചമ്മട്ടി ചുഴറ്റി
ഞാന്‍ ദൈത്യനിഗ്രഹത്തിനിറങ്ങി.
kurachu koodi Nannakkamayirunnu
ReplyDeleteeg:തച്ചുകൊന്നു.
ithu okke onnu maati paniyu
ഈ സ്നേഹത്തിന് നന്ദി കൂട്ടുകാരാ....
Deleteഎഡിറ്റിംഗിനായി ശ്രമിക്കാം....