കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 31, 2011

പ്രണയതന്ത്രത്തിലെ കാക്ക


ഇന്നലെ സ്നേഹമഴ നനഞ്ഞ എന്റെ ഹൃദയം

ഞെക്കിപ്പിഴിഞ്ഞ് ഉണക്കാന്‍ അയയില്‍ വിരിച്ചതാണ്.

അപ്പോഴേതോ കാലന്‍കാക്ക വന്നത് കൊത്തിപ്പറന്നു.

ഞാനതിന്റെ പുറകെയോടി,

ഓടിയോടി തളര്‍ന്നു.


EXTRA : പഞ്ചതന്ത്രം കഥയിലെ കാക്കയായിരുന്നില്ല അത്.

പാട്ടുപാടാന്‍ പറഞ്ഞു പറ്റിക്കാന്‍ :-)

No comments:

Post a Comment