കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 31, 2011

കല്‍ക്കിയവതാരം


നഗ്നതയെന്തെന്നറിയാതെ

നഗ്നനായ്‌ നടന്നൊരു അന്ധനെയവര്‍

ഭ്രാന്തനെന്നു മുദ്രകുത്തി തെരുവില്‍ തച്ചുകൊന്നു.

കാരുണ്യത്തിന്റെ കണ്ണുകള്‍ ഇല്ലാത്ത

ഭ്രാന്തരെന്നു കരുതിയവരെയെല്ലാം

ഞാനും കൊന്നു തള്ളി.

കറുത്ത കുതിരപ്പുറത്തേറി ചമ്മട്ടി ചുഴറ്റി

ഞാന്‍ ദൈത്യനിഗ്രഹത്തിനിറങ്ങി.

2 comments:

 1. kurachu koodi Nannakkamayirunnu

  eg:തച്ചുകൊന്നു.
  ithu okke onnu maati paniyu

  ReplyDelete
  Replies
  1. ഈ സ്നേഹത്തിന് നന്ദി കൂട്ടുകാരാ....

   എഡിറ്റിംഗിനായി ശ്രമിക്കാം....

   Delete