കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 31, 2011

സന്ദീപിന്റെ ഉത്തമഗീതം 12: 6


പ്രിയേ..

നിന്റെ സ്വപ്നങ്ങളത്രയും എനിക്ക് തരിക.

അവ, മലയോളം ഉയരമുള്ളത്,

തമോഗര്‍ത്തങ്ങളോളം ആഴമുള്ളത്,

ദൈവത്തോളം മഹത്തമുള്ളത്,

സ്നേഹത്തോളം വിശുദ്ധിയുള്ളത്,

കള്ളങ്ങളോളം കുസൃതിയുള്ളത്.

No comments:

Post a Comment