കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, February 02, 2013

Exhale

പ്രാണവായു പോലെ,
എത്രത്തോളം
ഉള്ളിലേക്കെടുക്കാന്‍ ശ്രമിക്കുന്നോ...
അത്രത്തോളം പുറന്തള്ളപ്പെടുകയാണ്
പ്രണയം... :-(

3 comments:

  1. പ്രാണായാമം

    ReplyDelete
    Replies
    1. പ്രാണായാമം അല്ല അജിത്തേട്ടാ.... പ്രണയമാ...... :)

      Delete