കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, February 02, 2013

ഭിന്നരൂപങ്ങള്‍

ഉള്ളത്തിന്റെ ഉള്ളിലേക്ക് നോക്കിയാല്‍
കണ്ണാടിചുവരുകള്‍ ഉള്ളൊരു
അടഞ്ഞ മുറിയില്‍ എത്തിയ പോലെ...
അന്തമില്ലാത്ത ആവര്‍ത്തനങ്ങളില്‍
നമ്മുടെ തന്നെ ഭിന്നരൂപങ്ങള്‍ ..
ഹോ...

2 comments:

  1. ഹൊ..എന്നാൽ പിന്നെ നോക്കാതിരുന്നാൽ പോരേ..?

    ReplyDelete
  2. അഹം ബ്രഹ്മാസ്മി

    ReplyDelete