കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, January 16, 2013

മഴയുമ്മകള്‍

ജീരകമിട്ടായി പോലെ
പലനിറങ്ങളിലുള്ള,
ഒരേ രുചിയുള്ള
മഴ(വില്ലു) ഉമ്മകള്‍ .... ♥ ♥ ♥

1 comment: