കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, January 15, 2013

Half Time


ഭൂമി പെണ്ണിനെ ഉരുട്ടിയെടുത്തു
ഒരു സൂര്യനും,
ഒരു ചന്ദ്രനും
കൂടി
ആകാശഗംഗയുടെ പുറമ്പോക്കില്‍
കാല്‍പ്പന്തു കളിയ്ക്കുന്നു.... :-(

2 comments:

  1. ആകാശ ഗംഗയിൽ മഴ പെയ്യാനും മതി..
    സുപ്രഭാതം..സ്നേഹ പുലരി ട്ടൊ..!

    ReplyDelete