കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, January 14, 2013

സാന്ധ്യ നൊമ്പരങ്ങള്‍

ഒരു ദോലകത്തിന്റെ ക്ലിപ്തമായ
ചലനവ്യവസ്ഥയില്‍
ഈ സാന്ധ്യ നൊമ്പരങ്ങള്‍
പിന്നേം പിന്നേം
വന്നുകൊണ്ടിരിക്കുന്നു....

ഇപ്പോഴത് ജീവിതത്തില്‍ നിന്നും
പറിച്ചെറിയാന്‍ കഴിയാത്തൊരു
കാന്‍സര്‍ പോലെ
വളര്‍ന്നു കൊണ്ടിരിക്കുന്നു....

No comments:

Post a Comment