കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, December 19, 2012

പ്രണയസങ്കീര്‍ത്തനങ്ങള്‍

കണ്ണ് പൊട്ടന്മാര്‍
ആനയെ വര്‍ണ്ണിച്ചതു പോലെയേ ഉള്ളൂ
നാളിതുവരെ എഴുതപ്പെട്ട
പ്രണയസങ്കീര്‍ത്തനങ്ങളത്രയും....

No comments:

Post a Comment