കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, December 12, 2012

പനിച്ചൂട്

പനിക്കിടക്കയില്‍ ,
ഒരു പുതപ്പിനടിയില്‍
നമ്മുടെ
ആത്മാവും ഊഷ്മാവും
കൂടി കലരുന്നു... ♥ ♥ ♥

No comments:

Post a Comment