കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, December 18, 2012

മരണത്തിന്റെ കൊച്ചു പതിപ്പുകള്‍

ഓരോ ഉറക്കവും മരണത്തിന്റെ
കൊച്ചു പതിപ്പുകളാവുന്നു...

മറ്റൊരു പുലരിയില്‍
പുനര്‍ജ്ജനിക്കാമെന്ന
പ്രത്യാശയുടെ അലാറം വെച്ചിട്ട്
ഒരിക്കല്‍ കൂടി മരിക്കാം നമുക്ക്.....

from a chat with Asin Attingal.

No comments:

Post a Comment