കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, November 06, 2012

ഉച്ഛാടനം

പരസ്പരം വെറുത്തും
വെറുപ്പിച്ചും മാത്രമേ
നമ്മുടെ ഹൃദയങ്ങളെ
ഒരിറ്റു ചോര കിനിയാതെ
വേര്‍പ്പെടുത്തിയെടുക്കാനാവൂ പ്രിയേ.....

No comments:

Post a Comment