കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 08, 2012

പരന്തീസ്സുമ്മകള്‍ !!!

എത്ര പരിഭാഷപ്പെടുത്താനാഞ്ഞിട്ടും
മലയാളീകരിക്കാനാവാതെ,
അവളുടെ ചുണ്ടിലെന്‍
പരന്തീസ്സുമ്മകള്‍ !!!

3 comments:

 1. എത്ര പരിഭാഷപ്പെടുത്താനാഞ്ഞിട്ടും
  മലയാളീകരിക്കാനാവാതെ,
  അവളുടെ ചുണ്ടിലെന്‍
  പരന്തീസ്സുമ്മകള്‍ !!!

  അല്ല കോയാ എന്താപ്പിതീ പരന്തീസ്സുമ്മകൾ ? അല്ല മ്മക്ക് അറിയ്വെങ്കീ പറഞ്ഞേരാനേർന്ന്. എത്രയായാലും 'ഉമ്മയല്ലേ' ? മ്മക്ക് പരിഭാഷപ്പെടുത്താനാവാത്ത ഉമ്മണ്ടോ ഈ നാട്ടില് ?! ആശംസകൾ.

  ReplyDelete
  Replies
  1. ഫ്രഞ്ച് കിസ്സ്‌ ആണ് ടാ ഞാന്‍ ഉദ്ദേശിച്ചേ.... :D

   Delete
 2. ഉമ്മക്കുമുണ്ടോ ദേശവല്കരണം :)

  ReplyDelete