കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, October 12, 2012

ഉറങ്ങൂ രാജകുമാരീ... ഉറങ്ങൂ...

ഈ രാ മയക്കത്തില്‍ നീ കാണുന്ന
സ്വപ്നങ്ങളത്രയും
നിന്നില്‍ ഞാന്‍ എഴുതി ചേര്‍ത്ത
സ്വതന്ത്രപ്രഖ്യാപനങ്ങളാവും....
ഉറങ്ങൂ രാജകുമാരീ... ഉറങ്ങൂ...

ഒരു ലോഡ്‌ ഉമ്മാസ്‌ :-*

1 comment:

  1. സ്ലീപ്പിംഗ് ബ്യൂട്ടി

    ReplyDelete