കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, October 12, 2012

തകര

വേനല്‍ മഴയ്ക്ക്‌ ശേഷം
മുളയ്ക്കുന്ന തകരയ്ക്ക്
അടുത്ത വെയില്‍ വരെയേ ആയുസ്സുള്ളൂ... :(

1 comment:

  1. പിന്നെയും മഴ
    പിന്നെയും തകര

    ലോകം അങ്ങനെ

    ReplyDelete