കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 15, 2012

Experiences on relations...

അനുരാഗത്തിന്റെ / സൗഹൃദത്തിന്റെ ആദ്യനാളുകളില്‍
ഇരുവരെയും തമ്മില്‍ ചേര്‍ക്കുന്ന
പൊതുഘടകങ്ങളെ കണ്ടെത്തുകയും
അതിന്റെ ഐക്യപെരുമയില്‍
അതിയായി ആനന്ദിക്കുകയും ചെയ്യുന്നു...

പോകെ പോകെ ഇരുവര്‍ക്കിടയിലെ
ഇഷ്ടക്കെടുകള്‍ / പൊരുത്തമില്ലായ്മ വെളിച്ചത്തു വരുന്നതാണ് പ്രണയത്തിന്റെ / സൗഹൃദത്തിന്റെ
വല്ല്യേ ദുര്യോഗം.... :-(

1 comment:

  1. ദൂരെ നിന്നാല്‍ പൊരുത്തക്കേടുകളില്ല

    ReplyDelete