കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, September 05, 2012

ഒരു ഷെഫിന്റെ കുമ്പസാരം

ഈ കാലമത്രയും ഞാനുണ്ടാക്കുന്ന ഫുഡില്‍ 'ചൈനീസ്‌ സാള്‍ട്ട്' എന്ന ഓമനപ്പേരില്‍ അറിയുന്ന 'അജിനോമോട്ടോ' അഥവാ 'മോണോ സോഡിയം ഗ്ലൂട്ടമേറ്റ്' ഉപയോഗിച്ചിരുന്നില്ലാ.. 

ഇവിടെ ഒമാനില്‍ വന്നേപ്പിന്നെ അറബികള്‍ക്ക് ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ആ വെടിച്ചില്ലുപ്പ് ചേര്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.. 

വര്‍ഷങ്ങളായി ഉപയോഗിച്ച് ശീലിച്ചു രസം പിടിച്ചു പോയാല്‍ പിന്നെ അറബികള്‍ക്കെന്ത് ആരോഗ്യചിന്തകള്‍ .... ഞാനത് ഒഴിവാക്കി എന്തേലും ഉണ്ടാക്കി കൊടുത്താല്‍ പിന്നെ ആ കാരണത്താല്‍ കമ്പ്ലൈന്റ്റും വരും... :(

കടവുളേ... നീ അറബികള്‍ക്ക് ആയുരാരോഗ്യസൌഖ്യങ്ങളേകി കാപ്പാത്തണേ....

No comments:

Post a Comment