കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, September 04, 2012

കാദറെ അബ്ദുല്‍ കാദറെ...കാദറെ അബ്ദുല്‍ കാദറെ...
നാമിനിയും നടക്കാം..

മഗ്റീബിനു മുന്‍പേ മണല്‍ക്കാടു താണ്ടാം
നോവിന്റെ ശൂലമുന മുകളില്‍ കരേറാം.
നാരായബിന്ദുവിലാദിത്യനെ കാണാം.

*(അഗസ്ത്യഹൃദയം പൊറുക്കുമാകട്ടെ....)

No comments:

Post a Comment