കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 13, 2012

22 ct Love

ഓരോ പ്രണയനഷ്ടങ്ങളിലും,
ഉമിത്തീയില്‍ വെന്തുരുകി
തനിതങ്കമായി മാറുന്നു പ്രണയം....

No comments:

Post a Comment