കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, June 14, 2012

ആകാശത്തിങ്കള്‍


"എന്റെ ഗുരുത്വദോഷം കൊണ്ട്
ഭൂമിയെന്നെ പുറംതള്ളിയ മാത്രയില്‍
ഞാനിതാ ചെന്നു പതിക്കുന്നു
ആകാശത്തിങ്കല്‍ / ള്‍ "

4 comments:

 1. കവിതാസ്വാദകനായ ഒരു സുഹൃത്ത് എന്നോടു പറഞ്ഞത് :
  ഞാൻ, എന്റെ തുടങ്ങിയ കവിതയിൽ നിന്ന് പരമാവധി വെട്ടിക്കളയൂ..എങ്കിലും കവിതയ്ക്ക് പ്രശ്നമൊന്നുമുണ്ടാവില്ല..

  ഇവിടെയും അത് യോജിക്കുമെന്ന് തോന്നി.

  ReplyDelete
 2. ഞാൻ, എന്റെ തുടങ്ങിയ കവിതയിൽ നിന്ന് പരമാവധി വെട്ടിക്കളയൂ..എങ്കിലും കവിതയ്ക്ക് പ്രശ്നമൊന്നുമുണ്ടാവില്ല..(ശരിയാണല്ലോ)

  ReplyDelete
 3. നീ എവിടാണ് ചെന്ന് പതിക്കുന്നതെങ്കിലും ഞാനുണ്ടാവും അവിടെ നിന്നെ താങ്ങാൻ.! ട്ടോ സന്ദീപ്. ആശംസകൾ.

  ReplyDelete