കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, April 12, 2012

കവിതയുടെ സുനാമികള്‍

മോങ്ങാനിരുന്ന കവിയുടെ തലയില്‍
വിഷുവും കവിതയായ്‌ വന്നു പതിക്കും.. :-)

ഇന്നലെ സുനാമി കവിതയെഴുതി കാത്തിരുന്ന
കവികള്‍ ഇന്ന് കടുത്ത നിരാശയില്‍
അവ കൂട്ടിയിട്ട് കത്തിക്കുന്നു...
പുലര്‍ക്കാലമഞ്ഞില്‍ തണുപ്പാറ്റാനുപരിക്കും....

5 comments:

 1. നല്ലതാണ്.... മേഹങ്ങളും,മോഹഭംഗങ്ങളും കൂട്ടിയിട്ടു കത്തിച്ച് തീകായാമെന്നത് നല്ല നിരീക്ഷണമാണ്.... വര്‍ധിച്ചുവരുന്ന ഇന്ധനക്ഷാമത്തിനും ഈ വിദ്യ ഉപകരിച്ചേക്കും

  ReplyDelete
 2. അതുശരി! ഇവിടെ വന്നൊന്നു നോക്കിയപ്പോള്‍ ആ കവികളില്‍ ഒരാളുടെ കടയും അടഞ്ഞിരിക്കുന്നു. :)

  ReplyDelete
 3. check my blog "kannoram.blogspot.com :" and "cheathas4you-safalyam.blogspot.com"

  ReplyDelete
 4. കൂട്ടിയിട്ട് കത്തിക്കട്ടെ...അങ്ങനെയെങ്കിലും വെളിച്ചം കാണുമല്ലൊ.


  (തൊട്ടുമുകളില്‍ ഒരു പരസ്യം കാണുന്നുണ്ടല്ലോ. ഒരു ബ്ലോഗ് പരസ്യം പതിയ്ക്കാന്‍ ഇവിടെ എത്രയാ ചാര്‍ജ്....!!!!??)

  ReplyDelete
 5. അതെ അവള്‍ കവിതകളില്‍ മുങ്ങില്ല അവള്‍ ബെനാമിയാം സുനാമിയല്ലോ അവള്‍

  ReplyDelete