Thursday, April 12, 2012

എഴുത്ത് കല

"ജീവിതത്തിന്റെ യഥാര്‍ത്ഥമായ ആവിഷ്കരണം കലയാവില്ല.
അത് ഹൃദയത്തില്‍ ലയിച്ചു ചേര്‍ന്ന് മറ്റൊരു ജന്മമെടുക്കുന്നതാണ് കല. കഥാബീജത്തോടൊപ്പം തന്നെ അതു സ്വീകരിച്ചു
ജീവന്‍ കൊടുത്തു വളര്‍ത്തിയെടുക്കുന്ന
ഭാവനയുടെ രൂപവും സൃഷ്ടിയില്‍ പ്രതിഫലിക്കുന്നു. "

- ലളിതാംബിക അന്തര്‍ജ്ജനം

wordsworthന്റെ conceptനോട് ഒത്തുപോവുന്ന ഒരു ആശയമാണ് ഇത്...
എല്ലാ കലയിലെന്ന പോലെ ഇവിടെ കഥയിലും കവിതയിലും ഇതിനെ ചേര്‍ത്തു വായിക്കാം എന്നാണ് എനിക്ക് തോന്നുന്നത്....

1 comment:

  1. അനുകരണമാണ് കലയെന്ന് വേങ്ങയില്‍ കുഞ്ഞുരാമന്‍ നായരാണെന്ന് തോന്നുന്നു പറഞ്ഞിട്ടുണ്ട്

    ReplyDelete