കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, April 11, 2012

ബുദ്ധന്‍ ചിരിക്കുമ്പോള്‍ ....

ബുദ്ധന്‍ ചിരിച്ചാല്‍ അതിനു നൂറ് അര്‍ഥങ്ങള്‍
കണ്ടു പിടിക്കാന്‍ വ്യഗ്രത കാട്ടുന്നു നമ്മുടെ സമൂഹം...
പറയുന്നതെന്തു എന്ന് നോക്കാതെ ആളും തരവും നോക്കി
അഭിപ്രായങ്ങളെ വിലയിരുത്തുന്നു ചിലര്‍ ...

1 comment:

  1. പലതരം ബുദ്ധനെ കണ്ടിട്ടുണ്ട് പണ്ട് സിംഗപ്പൂരിലായിരുനന്നപ്പോള്‍. പക്ഷെ ബുദ്ധനെ “ചിരിപ്പിച്ചത്” നമ്മള്‍ മാത്രം

    ReplyDelete