കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, March 28, 2012

സം-ഭാവന

ഞാനെഴുതിയിട്ടില്ലാത്ത കവിതകളാണ്
കാവ്യലോകത്തെ എന്റെ വലിയ സംഭാവന....

( ഈ ആശയത്തിന് കടപ്പാട് : ശ്രീനിവാസന്‍ )

3 comments:

  1. നല്ലത്. ആ പറഞ്ഞ ശ്രീനിയുടെ കയ്യിൽ നിന്നും ഈയിടയായി വരുന്നതൊന്നും എഴുതാൻ പാടില്ലാത്തവയാണ് :) നീയും സൂക്ഷിച്ചോ ഹ ഹ

    ReplyDelete
  2. പറഞ്ഞ വാക്കുകള്‍ വെള്ളിയെങ്കില്‍ പറയാത്ത വാക്കുകള്‍ പൊന്നെന്നത്രെ.

    ReplyDelete
  3. ആ മഹാ സംഭാവനകൾക്ക് നന്ദിയും,നന്ദിയും പറയുന്നു. ആശംസകൾ.

    ReplyDelete