കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, February 12, 2012

സദാചാരം


സദാചാരം,
ഒരു സാധാ ആചാരമാണെങ്കിലു'മതില്‍
കപടതയുടെ നഞ്ചു കലക്കിയത്
നാട്ടാചാരമാക്കുന്നൂ നമ്മള്‍ .

3 comments:

 1. അങ്ങനെ കപടതയുടെ നെഞ്ചുകലങ്ങുമ്പോൾ നാം അറിയുന്നു, അത്
  വെറുമൊരു നാട്ടാചാരമായിരുന്നില്ലാ എന്ന്. അങ്ങനെ നമുക്ക് മനസ്സിലായി സദാചാരം സധാരണയുള്ള ഒരു നാട്ടാചാരമല്ല അതൊരു സദാ 'ചാര'മാണെന്ന്. ആശംസകൾ.

  ReplyDelete
  Replies
  1. അത് സദാ ചാരമായിരിക്കില്ല...
   ഇടയ്ക്ക് ആരെങ്കിലും ഊതി കനല്‍ക്കട്ടയാക്കും...
   പിന്നെയതില്‍ തൊട്ടാല്‍ പൊള്ളും... :(

   Delete
 2. ഹും..അങ്ങനേം പറയാം ല്ലേ..

  ReplyDelete