കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, February 11, 2012

അംബാസഡര്‍


കാറുകള്‍ എത്ര പെയ്തൊഴിഞ്ഞാലും ,
കാറുകള്‍ എത്ര നിറത്തില്‍ ,
നിരത്തിലിറങ്ങിയാലും
നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കും
"അംബാസഡര്‍ "
എന്ന ഗൃഹാതുരത്വം....
എനിക്കെന്നുമേറെ പ്രിയം.....

LABEL : Adsense

9 comments:

 1. കാര്‍ എന്നു കേട്ടാല്‍ ഇന്നും മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം അംബാസിഡറിന്റെയാണ്.

  ReplyDelete
 2. ഗൃഹാതുരത്വം എന്നൊക്കെ പറഞ്ഞിട്ട് ഈ പേജിലെ സന്ദീപിന്‍റെ ഫേസ്ബുക്ക് ബാഡ്ജ് നോക്കിയെ ?അംബാസഡര്‍ ആണോ ആ കാര്‍ ?

  ReplyDelete
  Replies
  1. സിയാഫ്‌ ഭായ്‌...,...
   എന്റൊരു ചങ്ങാതിയുടെ BMWവില്‍ ഇരിക്കുമ്പോള്‍ അവനോടു കുസൃതിയായി പറഞ്ഞ കാര്യമാണ് പിന്നീട് ഈ വരികളിലേക്ക് പകര്‍ത്തിയത്...
   ഗള്‍ഫിലെ ശീതീകരിച്ച മുറിയിലിരുന്നു നാടിനെ കുറിച്ച് ഗൃഹാതുരത ഒലിപ്പിക്കുന്ന അതെ കപടത എന്റെ വാക്കിലുമുണ്ട്.. ഹ ഹ ഹ...
   എങ്കില്‍ ഒന്നുണ്ട്.. എന്റെ ചെറുപ്പത്തില്‍ അച്ഛനൊരു കറുത്ത അംബാസഡര്‍ കാരുണ്ടായിരുന്നത് എനിക്കിന്നും ഗൃഹാതുരത്വമുള്ള ഓര്‍മ്മയാണ്...

   Delete
 3. ഇഷ്ടായി സിയാഫ് പറഞ്ഞത്..
  ഈ പോസ്റ്റിനോട് കൂറ് കാണിയ്ക്കാനെങ്കിലും രണ്ട് ദിവസത്തേയ്ക്ക് ആ ചിത്രം ഇടല്‍ മാറ്റി വെയ്ക്കായിരുന്നു ട്ടൊ...ശ്ശൊ.. :(

  ന്റ്റെ കുടുംബത്തിലും ഉണ്ട് രണ്ട്മൂന്ന് അംബാസഡര്‍മാര്‍....പൊന്നു പോലെ സൂക്ഷിയ്ക്കുന്നുമുണ്ട് ..!

  ReplyDelete
  Replies
  1. എന്റെ ഉപ്പൂപ്പായ്ക്ക് ആനേണ്ടാര്‍ന്നു.. അപ്പോളോ... :P

   Delete
 4. അങ്ങനെതന്നെ, ഹല്ല പിന്നെ.

  ReplyDelete
 5. അത്താണ് അംബാസഡർ. അല്ല പിന്നെ. ആശംസകൾ.

  ReplyDelete
 6. വളരെ ശരിയാണ്‌.

  ReplyDelete