കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, December 12, 2011

ഒറ്റയും ഇരട്ടയുംഎല്ലാവരും ഒറ്റയ്ക്കാണ്..
അങ്ങനെയല്ലാതാവാന്‍ നോക്കുമ്പോഴാണ് 
ക്രമങ്ങള്‍ തെറ്റുന്നത്..


3 comments:

 1. എപ്പോഴും ഒറ്റയ്ക്കാണോ നമ്മള്‍ ?

  ReplyDelete
 2. ക്രമം തെറ്റിയതെങ്കിലും അതിനൊരു ചന്തമില്ലേ..

  ReplyDelete
 3. @ Vishnu.. ഒറ്റയാണ്... എന്നാല്‍ നാം അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം.. അത് ബന്ധങ്ങളുടെ മായികകാഴ്ചയാണ്...

  @ ഇലഞ്ഞിപൂക്കള്‍ .... ഉണ്ട്... ആ unsymetrical സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ ഒറ്റയാവുമ്പോള്‍ അതും ആസ്വദിക്കാന്‍ പഠിക്കണം നമ്മള്‍ ... അല്ലാതെ ഏകാന്തതയെ വെറുക്കുകയല്ല വേണ്ടത്

  ReplyDelete