കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, December 12, 2011

ഗ്രഹണം
നിമിഷങ്ങളെത്ര കൊഴിയുന്നു,
മായുന്നു.

ഏകാന്തതാരങ്ങള്‍ ദൂരെ
തമോഗര്‍ത്തങ്ങളില്‍ വീണമരുന്നു.

ഗ്രഹണബാധിതനായി,
ക്ഷീണിച്ചൊരു ചന്ദ്രന്‍ മാത്രമീ
സൈബര്‍ വിണ്ണില്‍ ബാക്കിയാവുന്നു. 

(10/12/2011)

No comments:

Post a Comment