'കാലബോധമില്ലാത്ത കാലാവസ്ഥ' എന്ന് ഒരു പരസ്യത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്ക് 'നല്ല' കാലബോധമുണ്ട്. മനുഷ്യന്റെ പ്രവൃത്തികൾ അതിൽ പ്രതിഫലിക്കുന്നു എന്നേയുള്ളൂ... അത് ഒന്നിനെ മാത്രം വരുതിക്ക് നിർത്തുവാൻ മനുഷ്യനു കഴിയുകയുമില്ല. കവിതയിൽ തെളിയുന്ന വീക്ഷണം നന്നായിട്ടുണ്ട്. ആശംസകൾ
'കാലബോധമില്ലാത്ത കാലാവസ്ഥ' എന്ന് ഒരു പരസ്യത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്ക് 'നല്ല' കാലബോധമുണ്ട്. മനുഷ്യന്റെ പ്രവൃത്തികൾ അതിൽ പ്രതിഫലിക്കുന്നു എന്നേയുള്ളൂ... അത് ഒന്നിനെ മാത്രം വരുതിക്ക് നിർത്തുവാൻ മനുഷ്യനു കഴിയുകയുമില്ല.
ReplyDeleteകവിതയിൽ തെളിയുന്ന വീക്ഷണം നന്നായിട്ടുണ്ട്.
ആശംസകൾ
പുതുവത്സരാശംസകൾ
ReplyDeleteതാന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ......
ReplyDeleteഒരു നല്ല 2012 ആശംസിക്കുന്നു.....
നല്ലൊരു വര്‍ഷം ആശംസിക്കുന്നു...
ReplyDelete