കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, November 22, 2011

കാലബോധം


നീ ഭാവിയിലില്ലാത്ത വെറും ഭൂതമാകുന്നു.. 

എന്നിട്ടും നമ്മള്‍ വര്‍ത്തമാനത്തില്‍ 

വര്‍ത്തമാനം പറയുന്നു.. 

2 comments:

 1. വര്‍ത്തമാനത്തിലെ വര്‍ത്തമാനം 'ഭൂത'ത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും മാത്രമാണല്ലൊ.

  ReplyDelete
 2. ഭൂതകാലമൊരു ഭൂതം,
  എന്‍റെ സ്വപ്നങ്ങളെയും
  ഉറക്കത്തേയും നിരന്തരം
  വേട്ടയാടുന്ന ഹിംസ്ര മൃഗം.

  വര്‍ത്തമാനം തുടരട്ടെ...

  ReplyDelete