കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Sunday, November 06, 2011

തിരിച്ചറിവ്


ജീവിതത്തില്‍ ഓരോര്‍ത്തര്‍ക്കും 

ഓരോ കര്‍മ്മങ്ങള്‍ ഉണ്ട്..

അത് ചെയ്യുക മുടക്കമില്ലാതെ..

അത്ര തന്നെ..

ഒന്നും ഒന്നിനേക്കാള്‍ ശ്രേഷ്ഠമല്ല..

ഹീനവുമല്ല...

No comments:

Post a Comment