കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 10, 2011

shadows


പ്രഭാതത്തില്‍ നിഴല്‍ നീളം വെച്ചും..

മദ്ധ്യാഹ്നത്തില്‍ കുറുകിയും..

പ്രദോഷത്തില്‍ നിഴല്‍ വറ്റിയും..

രാവിന്റെ ഇരുളില്‍ അലിഞ്ഞും..

പിന്നെയെപ്പോളീ..

നിഴലിന്റെ അളവളക്കും നാം... :-(

No comments:

Post a Comment