കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 10, 2011

hide & seek on a moonlit eve'


നിലാവിന്റെ നിഴലില്‍

ഒളിച്ചിരിക്കുന്ന നിന്നെ

തിരഞ്ഞു തിരഞ്ഞു

തളര്‍ന്നു വലഞ്ഞു..

ഞാന്‍ തോറ്റു..

സമ്മതിച്ചു..

ഇനി ഞാന്‍ ഒളിക്കാം..

നീ കണ്ടുപ്പിടിക്ക്.. :-)

No comments:

Post a Comment