കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, October 07, 2011

പ്രണവദീപം


ഞാനും നീയും ഒരു മണ്‍ചിരാതിന്റെ 
രണ്ടു നാളങ്ങള്‍ ..

പ്രണയം ഊറ്റികുടിച്ചു 
തെളിഞ്ഞും തിളങ്ങിയും 
കാറ്റിലാടുന്ന രണ്ടു ഇത്തിരി നാളങ്ങള്‍ ..

No comments:

Post a Comment