കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, October 25, 2011

love phobia


നിന്റെ ഊര്‍ജ്ജപ്രവാഹത്തിന്റെ അറ്റത്തു

ഞാന്‍ നില്‍ക്കുകയായിരുന്നു.

ഏറെ നേരം കാത്തിരുന്നിട്ടും

നീയെന്നില്‍ നിര്‍ത്താതെ പെയ്യുകയായിരുന്നു.

നിനക്കറിയുമോ എന്റെ മഴക്കുഞ്ഞേ..

ആ നിമിഷങ്ങളെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു.

കാരണം, ഞാനിപ്പോള്‍

പച്ചവെള്ളത്തെയും വിഭ്രമത്തോടെ കാണുന്നു.

1 comment:

 1. Love mania

  മഴ പെയ്തു മഴ പെയ്തു നിന്നില്‍ നിറഞ്ഞു
  നിന്‍റെ ഹൃദയത്തില്‍ നിന്നും കൈവഴികളിലൊഴുകി
  നിന്‍റെ രക്തവും ജീവനും എനിക്ക് കൂട്ടു വന്നു..
  നാശത്തിന്‍റെ തുറമുഖത്ത് പകച്ചു നില്‍ക്കയാണ്‌...---
  പിന്നെയും പെയ്യുകയാണ്...
  നിന്‍റെ ഭയത്തിനും മീതെ...
  :(

  ReplyDelete