കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Wednesday, October 26, 2011

reflex arc


നിനക്കു നേരെ നീളുന്ന വാക്കുകള്‍

സ്ഥൂലാഗ്രികളും

 അവയുടെ അറ്റം

വാഴത്തേന്‍ പുരട്ടി

മധുരതരവുമായിരിക്കും..

കാരണം നീ മുറിവേല്‍ക്കാതെ

കാക്കേണ്ടത് എന്റെയും ആവശ്യമാണ്‌..

No comments:

Post a Comment