കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, October 24, 2011

LONELY PLANET


ബന്ധങ്ങള്‍ എന്നുമൊരു മരീചികയാണ്.

അല്ലെങ്കിലും നമ്മള്‍ എല്ലാം തനിച്ചാണ്.

ആള്‍ക്കൂട്ടത്തിന്റെ മഹാസമുദ്രത്തിനു നടുവില്‍

ഒറ്റപെട്ടു പോവുന്ന പച്ചത്തുരുത്ത്.

No comments:

Post a Comment