കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, October 07, 2011

ഇന്ത്യന്‍ റുപീ


ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയിരിക്കുന്നു..

രാജപ്പന്‍ ജ്വരം പിടിച്ചവര്‍ക്ക് ആദ്യം മനസ്സൊന്ന് കഴുകി വൃത്തിയാക്കാമിനി..
രഞ്ജിത്ത് പതിവു പോലെ വാക്കുകള്‍ കൊണ്ട് ജാലവിദ്യകാട്ടി.. 
ചിന്തിപ്പിച്ചും ചിരിപ്പിച്ചും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളിലൂടെ വഴുതി വീണോഴുകുന്ന കഥാഗതി.. 
ശരാശരി മലയാളി യുവത്വത്തിന്റെ വികലമായ മാനസികവ്യവഹാരങ്ങളെ കഴിവതും പരിഹസിക്കുന്നുണ്ട്.. 
പ്രകടമായ താരത്തിളക്കങ്ങള്‍ ഇല്ലാത്ത നായകനും 'അമ്മ' വെറുത്ത "അഭിനയതിലക"വും ഈ സിനിമയില്‍ നിറഞ്ഞു കവിയുന്നു.. 
കാലത്തിന്റെ ഒരു നേര്‍കണ്ണാടികാഴ്ചയാവുന്നു ഈ സിനിമ..

No comments:

Post a Comment