കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, October 28, 2011

അരാഷ്ട്രീയം


രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ്..

എന്നാല്‍ ഇന്നത്തെ പല വാര്‍ത്തകളും കേട്ടാല്‍ തോന്നും

അത് രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുന്ന 

വ്യക്തികളെ സംബന്ധിക്കുന്നവ മാത്രമെന്ന്.. :-)

No comments:

Post a Comment