കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, October 20, 2011

ദൈവനിന്ദ


ദൈവഭയം ഉണ്ടായിട്ടും ആദിയില്‍ 
മനുഷ്യന്‍ വിലക്കപ്പെട്ട കനി തിന്നുവല്ലോ..

അവിടെ മനുഷ്യസഹജമായ ആഗ്രഹങ്ങള്‍ 
പാമ്പായി വന്നു അതിനു പ്രേരിപ്പിക്കുകയായിരുന്നു..

അതെ മനുഷ്യര്‍ തന്നെ ഇന്നും ഉള്ളത്..

ആദം ജ്ഞാനത്തിന്റെ കനി തിന്നതു 
ഇന്നും ഒരു അപരാധമായി ഞാന്‍ കാണുന്നില്ല.. 
ജീവന്റെ കനിയിലേക്കുള്ള മാര്‍ഗ്ഗം അടച്ചു 
മനുഷ്യനെ പറുദീസായില്‍ നിന്നും പുറത്താക്കിയ 
ദൈവത്തിന്റെ നടപടിയെയാണ് 
തെറ്റായി ഞാന്‍ കാണുന്നത്..

No comments:

Post a Comment