കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Friday, October 14, 2011

ആത്മഹത്യാപരം !!!


ആത്മഹത്യ രസകരമായ ഒരു സംഭവം തന്നെ..

അത് ധീരന്മാര്‍ക്കുള്ളതാണ് എന്ന് ആത്മഹത്യാപക്ഷക്കാര്‍ പറയും...

അത് ഭീരുക്കള്‍ക്ക് ഉള്ളതാണെന്നു ജീവിതാസക്തിയുള്ളവര്‍ പറയും..

ചിലപ്പോഴത് സ്വതന്ത്രത്തിലേക്കൊരു കൂപ്പുകുത്തല്‍ ആവുന്നു...

മരണാനന്തരമെന്ത് എന്നറിയാത്തിടത്തോളം

മരണത്തെ കൗതുകപൂര്‍ണ്ണമായ

ജിജ്ഞാസയോടെ ഞാന്‍ കാണുകയാണ്..

No comments:

Post a Comment